My Account Log in

1 option

Yantr̲akkasēra : nōval / Eṃ. Es. Phaisal Khān = Yanthrakkasera / author, M.S. Faizal Khan.
യന്ത്രക്കസേര എം. എസ്. ഫൈസല്‍ ഖാന്‍.

LIBRA PL4718.9.K436 Y368 2023
Loading location information...

Available from offsite location This item is stored in our repository but can be checked out.

Log in to request item
Format:
Book
Author/Creator:
Khān, Eṃ. Es. Phaisal, 1982- author.
ഖാന്‍, എം. എസ്. ഫൈസല്‍, 1982- author.
Language:
Malayalam
Subjects (All):
Political participation--Fiction.
Political participation.
Genre:
Novels.
Political fiction.
Physical Description:
304 pages ; 21 cm
Edition:
First edition.
Other Title:
Yanthrakkasera
Place of Publication:
Ramanattukara, Kozhikode : Mātr̥bhūmi Buks, 2023.
കോഴിക്കോട്, കേരളം, ഇന്ത്യ : മാതൃഭൂമി ബുക്ക്സ്, 2023.
Language Note:
In Malayalam.
Summary:
"Rāṣṭrīyaṁ itivr̥ttamākkayiṭṭa racanayāṇ M. S. Phaiṣal Ḵhānte *Yantrakkasēra*. Aviśvasanīyamāya ātmaviśvāsattēāṭeyuḷḷa bhinnaśēśikkārāṅāya Sāṅkuṭṭiyute prayāṇattiṅṟe katha. Parambarāgata rāṣṭrīyarīt̲ikaḷil ninṅuḷḷa vyaticalanamāṇ Sāṅkuṭṭiyute rāṣṭrīyapravarttanaṁ. Rāṣṭrīyaṁ ārenteyuṁ kutt̲hakayalla enṅa sandēśavuṁ nōval nalkunnu. Putiya kālattin anusut̲amāyi Sāṅkuṭṭi avatarippikkunna karmmapaddhati kaḷe Kēralaṁ irukaiyuṁ nīṭṭi svīkarikkunna kāẕc̱ayāṇ nōvalil namukku kāṇuvāṅ kaḻiyunnat̲. Māṟunṅa lēākattine nayikkān prāptamāya rāṣṭrīyat̲t̲eyāṇ ekkālavum janaṅṅaḷ svīkarikkuka enṅu vilambaram ceyyunṅa nōval parambarāgata rāṣṭrīyasaṅkalppaṅṅaḷkku nēṟe kanatta velluviḻiyāṇ uyarttunṅat̲. Rāṣṭrīyatil sārththakamāyi iṭapettukonṭ mātramē janādhīpatyasaṁūhatt̲il bharaṇasaṁvidhānatt̲ilūṭe nanma ceyyānākū enṅu aṭivarayiṭṭu parayunnu, M. S. Phaiṣal Ḵhānte mūnnāmatt̲e nōvalāya *Yantrakkasēra*. - Ḍēā. Śaśi Tarūr."-- Back cover.
"രാഷ്ട്രീയം ഇതിവൃത്തമാക്കിയ രചനയാണ് എം.എസ്. ഫൈസല്‍ ഖാന്റെ 'യന്ത്രക്കസേര.' അവിശ്വസനീയമായ ആത്മവിശ്വാസത്തോടെയുള്ള ഭിന്നശേഷിക്കാരനായ സാംകുട്ടിയുടെ പ്രയാണത്തിന്റെ കഥ. പരമ്പരാഗത രാഷ്ട്രീയരീതികളില്‍നിന്നുള്ള വ്യതിചലനമാണ് സാംകുട്ടിയുടെ രാഷ്ട്രീയപ്രവര്‍ത്തനം. രാഷ്ട്രീയം ആരുടെയും കുത്തകയല്ല എന്ന സന്ദേശവും നോവല്‍ നല്‍കുന്നു. പുതിയ കാലത്തിനനുസൃതമായി സാംകുട്ടി അവതരിപ്പിക്കുന്ന കര്‍മ്മപദ്ധതികളെ കേരളം ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് നോവലില്‍ നമുക്കു കാണുവാന്‍ കഴിയുന്നത്. മാറുന്ന ലോകത്തിനെ നയിക്കാന്‍ പ്രാപ്തമായ രാഷ്ട്രീയത്തെയാണ് എക്കാലവും ജനങ്ങള്‍ സ്വീകരിക്കുക എന്നു വിളംബരം ചെയ്യുന്ന നോവല്‍ പരമ്പരാഗത രാഷ്ട്രീയസങ്കല്‍പ്പങ്ങള്‍ക്കു േേനര കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. രാഷ്ട്രീയത്തില്‍ സാര്‍ത്ഥകമായി ഇടപെട്ടുകൊണ്ടു മാത്രമേ ജനാധിപത്യസമൂഹത്തില്‍ ഭരണസംവിധാനത്തിലൂടെ നന്മ ചെയ്യാനാകൂ എന്ന് അടിവരയിട്ടു പറയുന്നു, എം.എസ്. ഫൈസല്‍ ഖാന്റെ മൂന്നാമത്തെ നോവലായ 'യന്ത്രക്കസേര'. -ഡോ. ശശി തരൂര്‍. -- Back cover.
Notes:
Novel.
ISBN:
9789355496751
9355496753
OCLC:
1421936612

The Penn Libraries is committed to describing library materials using current, accurate, and responsible language. If you discover outdated or inaccurate language, please fill out this feedback form to report it and suggest alternative language.

Find

Home Release notes

My Account

Shelf Request an item Bookmarks Fines and fees Settings

Guides

Using the Find catalog Using Articles+ Using your account